ELECTIONS'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം'; വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം തള്ളി സമസ്ത നേതാവ്; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഭ്യേതര ഭാഷ ഒഴിവാക്കണമെന്നും കെ.എസ്. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍; 'മുനാഫിഖിന്റെ പണി' പ്രയോഗിച്ചത് തരംപോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാണിക്കാനെന്ന് ആയിഷ ഫര്സാനമറുനാടൻ മലയാളി ബ്യൂറോ6 April 2026 12:24 PM IST